Through the ways of mercy

 9 - 12- 2021 Thursday

         ശാന്തിമന്ദിരം : കുറച്ചു മനുഷ്യരുടെ കരുണാർദ്ര സ്നേഹത്തിന്റെ ഉറവയിൽ നിന്ന് ഉടലെടുത്ത സ്നേഹഭവനം. ഇങ്ങനെ കുറച്ചു നന്മ മരങ്ങളുണ്ടായതു കൊണ്ടാണ് ആരുമില്ലാത്ത കുറേ മനുഷ്യർക്ക് ആ തണലുകളിൽ ആശ്രയം കണ്ടെത്താൻ കഴിഞ്ഞത്. MTTC കുടുംബം ഇന്ന് ശാന്തിമന്ദിരം സന്ദർശിച്ചു. പാട്ടിലൂടെയും കളികളിലൂടെയും സ്നേഹസാമിപ്യത്തിലൂടെയും ഒക്കെ പരസ്പരം സന്തോഷിക്കാൻ സന്തോഷിപ്പിക്കാൻ കഴിഞ്ഞു. ഉള്ളിലെ കരുണയുടെ ഉറവ വറ്റാതിരിക്കാൻ , കാഴ്ചകൾ വിശാലമാക്കാൻ ഞങ്ങളെ സഹായിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയത്തിൽ നിന്ന് നന്ദി.


Today Afternoon we had talent hunt contducted by Natural and Physica Science department. It was the last but not least. It was an amazing Performance .





Comments

Popular posts from this blog

Orientation