10-08-2022 Wednesday


ഇന്നത്തെ Assembly Mathematics optional -ന്റെ നേതൃത്വത്തിൽ നടത്തി.


ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട് അനുബന്ധിച്ച് കോളേജ് യൂണിയൻ " അദ്വിതീയയുടെ " നേതൃത്വത്തിൽ യുദ്ധവിരുദ്ധ സദസ്സും അതേത്തുടർന്ന് ഒരു ഫോട്ടോ എക്സിബിഷനും നടത്തപ്പെട്ടു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും, Peace സ്ലൈഡ് ഷോയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. മാർ ഗ്രിഗോറിയോസ് ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.തോമസ്കുട്ടി പനച്ചിക്കൽ ഉദ്ഘാടനം നടത്തി. വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികൾ exhibition കാണാൻ എത്തി.




Comments

Popular posts from this blog

Orientation