16-08-2022 Tuesday


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി college union " Advithiya" യുടെ നേതൃത്വത്തിൽ "75 years of Indian Independence" എന്ന വിഷയത്തെ ആസ്പപദമാക്കി ഒരു talk നടത്തപ്പെട്ടു. പ്രശസ്ത മാധ്യമ പ്രവർത്തക " Mathu Saji " പ്രഭാഷണം നടത്തി.

ഉച്ചയ്ക്ക് ശേഷം വിവിധ optional കളുടെ നേതൃത്വത്തിൽ Cultural pogram നടന്നു.


👌👍🥰🎉🎊🎊🎊

Comments

Popular posts from this blog

Orientation