16 - 1 - 2023 - 20-1-2023 second week

Teaching practice വളരെ നന്നായി പോകുന്നു. ഈ ആഴ്ച ബനഡിക്ട് സാർ observation നു വേണ്ടി St.Mary's ൽ വന്നു. സാർ ഞങ്ങളുടെ ഓരോരുത്തരുടെയും Lesson Plan നോക്കി sign ചെയ്തു. കൂടാതെ ആൻസി ടീച്ചറും ഓരോ Optional ലെ ടീച്ചേഴ്സും observation - നായി വന്നു. Yoga class കാണാൻ George സാറും വന്നു. ക്ലാസുകൾക്കു പുറമേ line duty യും ,Food Serving ഉം , vegetable cutting ഉം നന്നായി നടക്കുന്നു.




Comments

Popular posts from this blog

Orientation