Teaching practice phase 1 @ St.Mary's Pattom
05-01-2023 - 13-01-2023
ഞങ്ങളുടെ teaching practice 5-ാം തീയതി ആരംഭിച്ചു. എനിക്ക് പട്ടം St.Mary's School ആണ് ലഭിച്ചത്. ഞങ്ങൾ ആകെ 25 പേരുണ്ട്. ഞങ്ങൾക്ക് പഠിപ്പിക്കാൻ ലഭിച്ച ക്ലാസുകൾക്കു പുറമേ Substitution ക്ലാസുകളും ഞങ്ങൾ എടുക്കാറുണ്ട്. ഇത് കൂടാതെ line duty, vegetable Cutting, Food Serving ഇവയും ഞങ്ങളുടെ time table ന്റെ ഭാഗമാണ്. 2 ദിവസം കൂടുമ്പോൾ ജോലി മാറും. വളരെ ആസ്വദിച്ചാണ് ഞങ്ങൾ ഇവ ചെയ്യുന്നത്.
Food Distribution & vegetable cuttingഇനി എന്റെ class നെപ്പറ്റി പറയാം.എനിക്ക് പഠിപ്പിക്കാൻ ലഭിച്ച ക്ലാസ് 8 J ആണ് . ആകെ 35 കുട്ടികളാണ് ഉള്ളത്. എന്റെ Concern സാർ ആയ അജീഷ് സാർ വളരെ support ആണ്. എന്റേത് boys ക്ലാസ് ആണ്. അതുകൊണ്ട് തന്നെ കുറച്ച് tension നോടു കൂടിയാണ് ഞാൻ ക്ലാസിൽ പോയത്. പക്ഷേ പാവം കുട്ടികളാണ്. വളരെ പെട്ടെന്ന് തന്നെ അവരുമായി mingle ആകാൻ കഴിഞ്ഞു. ക്ലാസുകൾ ഒക്കെ നല്ല രീതിയിൽ പോകുന്നു.
My class
ഇതിനിടയിൽ Ancy tr, Deepthy tr, Shiny tr, Nathaniel Sir എന്നിവർ observation ന് വന്നു. ആ ദിവസങ്ങൾ tension ന്റെ ദിവസങ്ങളായിരുന്നെങ്കിലും യാതൊരു പ്രശ്നങ്ങളുമില്ലാതെ കടന്നുപോയി. Free കിട്ടുന്ന സമയങ്ങളിലെല്ലാം observation നടത്തുന്നു.
Comments
Post a Comment