08-08-2022 Monday
"Feed the Deserve "
മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിലൂടെ നമുക്ക് നമ്മെപ്പറ്റി തന്നെ അഭിമാനം തോന്നും. മറ്റൊരാളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുന്നത് നാം കൈവരിച്ച മൂല്യത്തെ ഓർമ്മിപ്പിക്കുകയും നമ്മുടെ ജീവിതത്തിന് ലക്ഷ്യം നൽകുകയും ചെയ്യുന്നു.
MTTC College union " അദ്വിതീയയും " AICUF ക്ലബ്ബും ചേർന്ന് "Feed the deserve " എന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.ബഹു. പ്രിൻസിപ്പാൾ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ടീച്ചേഴ്സും കുട്ടികളും ഉദാരമായ സംഭാവന നൽകി ഈ പദ്ധതിയെ വിജയിപ്പിച്ചു.
Comments
Post a Comment