25 - 08 - 2022 Thursday
M.Ed Curriculum -ത്തിന്റെ ഭാഗമായി ജയമാതാ ITI ൽ നടത്തിയ Twinning Programme ന്റെ Second part ഇന്ന് Collegeൽ നടത്തി. ജയമാതാ ITI -യിലെ അധ്യാപകരും വിദ്യാർത്ഥികളും ഏകദേശം 9.45 ന് എത്തിച്ചേർന്നു. 1st year B.Ed വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബോടു കൂടെ അവരെ സ്വാഗതം ചെയ്തു. തുടർന്ന് auditorium -ൽ meeting നടന്നു. Meeting ന് ശേഷം cultural Program നടത്തി. ജയമാതാ ITI യിലെ കുട്ടികൾക്കായി ചെറിയ game ഉം നടത്തി. തുടർന്ന് twinning Programന്റെ ഭാഗമായി അവർ സ്കൂൾ മുഴുവൻ visit ചെയ്തു.
Comments
Post a Comment