15-08-2022 Monday
75th Independence Day Celebration at MTTC🎊
ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ K Y Benedict സാർ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രത്യേക സന്ദേശം ബഹുമാനപ്പെട്ട പ്രിൻസിപ്പാളും, കയ്യാലക്കൽ അച്ചനും നൽകി. തുടർന്ന് Freedom Wall ന്റെ അനാച്ഛാദനം ബഹുമാനപ്പെട്ട തോമസ് കയ്യാലക്കൽ അച്ചൻ നിർവ്വഹിച്ചു. തുടർന്ന് എല്ലാവർക്കും മധുരം നൽകി.
Comments
Post a Comment