02-09-2022 Thursday

My first Onam Celebration at Theophilus.

ഹൃദയസ്പർശിയായ ഒരു ഓണാഘോഷമായിരുന്നു MTTC യിലേത്. കോവിഡ് മഹാമാരിക്കു ശേഷം ഓണം അതിന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അത്തപ്പൂക്കളവും , മെഗാ തിരുവാതിരയും , ഓണ പരിപാടികളും , മനോഹരമായ സദ്യയും, വടം വലിയും, കസേര കളിയും ഒക്കെ മനസ്സിൽ മായാതെ നിൽക്കുന്നു.


ONAM  എന്നാൽ - ഒന്നാകണം , നന്നാകണം , ആഘോഷിക്കണം , മലയാളിയാകണം എന്ന് ഓർമ്മിപ്പിച്ച തോമസച്ചന്റെ വാക്കുകളും ഹൃദയത്തിൽ തങ്ങിനിൽക്കുന്നു.

മനോഹരമായ ഓണം സമ്മാനിച്ച MTTC യ്ക്ക് നന്ദി.🙏

Comments

Popular posts from this blog

Orientation