13 - 10-22 Thursday
മാർ തെയോഫിലോസ് കോളേജിലെ Media Club ആയ Theo Press 2022 ന്റെ ഉദ്ഘാടനം ഇന്ന് നടത്തപ്പെട്ടു. ദൂരദർശൻ കേന്ദ്രത്തിലെ സീനിയർ ന്യൂസ് റീഡറായ ബഹു. C J Vahid chengappally സാർ ആണ് ഉദ്ഘാടനം നടത്തിയത്. "മാധ്യമലോകവും ഞാനും " എന്ന വിഷയത്തെ സംബന്ധിച്ച് കഥയും കാര്യവും നർമ്മവും എല്ലാം ചേർത്ത് മനോഹരമായ ഒരു പ്രഭാഷണവും അദ്ദേഹം നടത്തി. College union chairperson അനീഷ അധ്യക്ഷ പ്രസംഗം നടത്തി. ബഹു. പ്രിൻസിപ്പാൾ Dr.K. Y Bendict, college Bursar ബഹു. തോമസ് കയ്യാലക്കൽ അച്ചൻ ,Reghu sir , Joju Sir തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു.
Comments
Post a Comment