23 - 01 - 2023 - 27-01-2023 Third week Observation by teachers Annual day celebration on 27th Teaching practice പൂർത്തിയാക്കി പോകുന്ന തിരുവല്ലം christ Nagar college ലെ teachers ന് ഒപ്പം
Posts
Showing posts from January, 2023
- Get link
- X
- Other Apps
16 - 1 - 2023 - 20-1-2023 second week Teaching practice വളരെ നന്നായി പോകുന്നു. ഈ ആഴ്ച ബനഡിക്ട് സാർ observation നു വേണ്ടി St.Mary's ൽ വന്നു. സാർ ഞങ്ങളുടെ ഓരോരുത്തരുടെയും Lesson Plan നോക്കി sign ചെയ്തു. കൂടാതെ ആൻസി ടീച്ചറും ഓരോ Optional ലെ ടീച്ചേഴ്സും observation - നായി വന്നു. Yoga class കാണാൻ George സാറും വന്നു. ക്ലാസുകൾക്കു പുറമേ line duty യും ,Food Serving ഉം , vegetable cutting ഉം നന്നായി നടക്കുന്നു.
- Get link
- X
- Other Apps
Teaching practice phase 1 @ St.Mary's Pattom 05-01-2023 - 13-01-2023 ഞങ്ങളുടെ teaching practice 5-ാം തീയതി ആരംഭിച്ചു. എനിക്ക് പട്ടം St.Mary's School ആണ് ലഭിച്ചത്. ഞങ്ങൾ ആകെ 25 പേരുണ്ട്. ഞങ്ങൾക്ക് പഠിപ്പിക്കാൻ ലഭിച്ച ക്ലാസുകൾക്കു പുറമേ Substitution ക്ലാസുകളും ഞങ്ങൾ എടുക്കാറുണ്ട്. ഇത് കൂടാതെ line duty, vegetable Cutting, Food Serving ഇവയും ഞങ്ങളുടെ time table ന്റെ ഭാഗമാണ്. 2 ദിവസം കൂടുമ്പോൾ ജോലി മാറും. വളരെ ആസ്വദിച്ചാണ് ഞങ്ങൾ ഇവ ചെയ്യുന്നത്. Food Distribution & vegetable cutting ഇനി എന്റെ class നെപ്പറ്റി പറയാം.എനിക്ക് പഠിപ്പിക്കാൻ ലഭിച്ച ക്ലാസ് 8 J ആണ് . ആകെ 35 കുട്ടികളാണ് ഉള്ളത്. എന്റെ Concern സാർ ആയ അജീഷ് സാർ വളരെ support ആണ്. എന്റേത് boys ക്ലാസ് ആണ്. അതുകൊണ്ട് തന്നെ കുറച്ച് tension നോടു കൂടിയാണ് ഞാൻ ക്ലാസിൽ പോയത്. പക്ഷേ പാവം കുട്ടികളാണ്. വളരെ പെട്ടെന്ന് തന്നെ അവരുമായി mingle ആകാൻ കഴിഞ്ഞു. ക്ലാസുകൾ ഒക്കെ നല്ല രീതിയിൽ പോകുന്നു. My class ഇതിനിടയിൽ Ancy tr, Deepthy tr, ...