Posts

Showing posts from August, 2022
Image
  16-08-2022 Tuesday സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി college union " Advithiya" യുടെ നേതൃത്വത്തിൽ " 75 years of Indian Independence " എന്ന വിഷയത്തെ ആസ്പപദമാക്കി ഒരു talk നടത്തപ്പെട്ടു. പ്രശസ്ത മാധ്യമ പ്രവർത്തക " Mathu Saji " പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ശേഷം വിവിധ optional കളുടെ നേതൃത്വത്തിൽ Cultural pogram നടന്നു. 👌👍🥰🎉🎊🎊🎊
Image
 25 - 08 - 2022 Thursday M.Ed Curriculum -ത്തിന്റെ ഭാഗമായി ജയമാതാ ITI ൽ നടത്തിയ Twinning Programme ന്റെ Second part ഇന്ന് Collegeൽ നടത്തി. ജയമാതാ ITI -യിലെ അധ്യാപകരും വിദ്യാർത്ഥികളും ഏകദേശം 9.45 ന് എത്തിച്ചേർന്നു. 1st year B.Ed വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബോടു കൂടെ അവരെ സ്വാഗതം ചെയ്തു. തുടർന്ന് auditorium -ൽ meeting നടന്നു. Meeting ന് ശേഷം cultural Program നടത്തി. ജയമാതാ ITI യിലെ കുട്ടികൾക്കായി ചെറിയ game ഉം നടത്തി. തുടർന്ന് twinning Programന്റെ ഭാഗമായി അവർ സ്കൂൾ മുഴുവൻ visit ചെയ്തു.
  24-08-2022 Wednesday Micro teaching - Black board using skill https://drive.google.com/file/d/18GYZ97zMJmiv0o8bCoAdSi3pXf6F19YG/view?usp=drivesdk
Image
  15-08-2022 Monday 75th Independence Day Celebration at MTTC🎊 ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ K Y Benedict സാർ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രത്യേക സന്ദേശം ബഹുമാനപ്പെട്ട പ്രിൻസിപ്പാളും, കയ്യാലക്കൽ അച്ചനും നൽകി. തുടർന്ന് Freedom Wall ന്റെ അനാച്ഛാദനം ബഹുമാനപ്പെട്ട  തോമസ് കയ്യാലക്കൽ അച്ചൻ നിർവ്വഹിച്ചു. തുടർന്ന് എല്ലാവർക്കും മധുരം നൽകി.
Image
  10-08-2022 Wednesday ഇന്നത്തെ Assembly Mathematics optional -ന്റെ നേതൃത്വത്തിൽ നടത്തി. ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട് അനുബന്ധിച്ച് കോളേജ് യൂണിയൻ " അദ്വിതീയയുടെ " നേതൃത്വത്തിൽ യുദ്ധവിരുദ്ധ സദസ്സും അതേത്തുടർന്ന് ഒരു ഫോട്ടോ എക്സിബിഷനും നടത്തപ്പെട്ടു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും, Peace സ്ലൈഡ് ഷോയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. മാർ ഗ്രിഗോറിയോസ് ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.തോമസ്കുട്ടി പനച്ചിക്കൽ ഉദ്ഘാടനം നടത്തി. വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികൾ exhibition കാണാൻ എത്തി.
Image
  08-08-2022 Monday                " Feed the Deserve " മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിലൂടെ നമുക്ക് നമ്മെപ്പറ്റി തന്നെ അഭിമാനം തോന്നും. മറ്റൊരാളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുന്നത് നാം കൈവരിച്ച മൂല്യത്തെ ഓർമ്മിപ്പിക്കുകയും നമ്മുടെ ജീവിതത്തിന് ലക്ഷ്യം നൽകുകയും ചെയ്യുന്നു. MTTC College union " അദ്വിതീയയും " AICUF ക്ലബ്ബും ചേർന്ന് " Feed the deserve " എന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.ബഹു. പ്രിൻസിപ്പാൾ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ടീച്ചേഴ്സും കുട്ടികളും ഉദാരമായ സംഭാവന നൽകി ഈ പദ്ധതിയെ വിജയിപ്പിച്ചു.
Image
  29-07-22 Friday Today the Popular Science centre -2022 was inaugurated by Dr. Reji Philip.  Physical science optional conducted an exhibition " ZATMENIYE - 2k22" . Students from different schools came to see the exhibition . Congratulations dear friends🥰🎊👏👌